TOP NEWS| കൊള്ളയടി തുടരുന്നു; ഇന്ധനവില ഇന്നും ഉയര്‍ന്നു

0

ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. 20 ദിവസം കൊണ്ട് ഡീസലിന് 5 രൂപ 50 പൈസയും പെട്രോളിന് 3 രൂപ 72 പൈസയുമാണ് കൂട്ടിയത്.

You might also like