ചർച്ച് ‌ ഓഫ് ഗോഡ് ഓസ്ട്രേലിയ, ഇന്ത്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസ് ഒക്ടോബർ 25,26 തിയതികളിൽ

0

ബ്രിസ്ബൻ: ചർച്ച് ‌ ഓഫ് ഗോഡ് ഓസ്ട്രേലിയ, ഇന്ത്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസ് ഒക്ടോബർ 25,26 തിയതികളിൽ നടക്കും.

തിങ്കളാഴ്ച വൈകിട്ട് 7 നു ഓസ്ട്രേലിയൻ ഓവർസിയർ വാൾട്ടർ അൽവാറിസ്‌ ഉദ്ഘാടനം ചെയ്യുന്ന സൂം കോൺഫറൻസിൽ ഇന്ത്യൻ ചാപ്റ്റർ കൺവീനർ ജെസ്വിൻ മാത്യൂസ് അധ്യക്ഷത വഹിക്കും.

സുപ്രസിദ്ധ പ്രാസംഗികരായ റവ. ആൻഡ്രൂ ബിൻഡ – COG ഫീൽഡ് ഡയറക്ടർ, റവ മാർക്ക്‌ മോറിസ്, പാസ്റ്റർ ബെനിസൺ മത്തായി എന്നീ ദൈവദാസൻമാർ മുഖ്യ പ്രാസംഗികരായിരിക്കും. ഇമ്മാനുവേൽ കെ ബി ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. രണ്ടു ദിവസവും ബ്രിസ്ബൻ സമയം വൈകിട്ട് 7 മുതൽ രാത്രി 9 വരെ സൂം, യൂട്യൂബ്, ഫേസ്ബുക്ക്‌ വഴി സംബന്ധിക്കുവാൻ എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിക്കുന്നു.

Zoom ID: 4703970490

Password: 1234

You might also like