സംസ്ഥാനത്ത് 18 വരെ കനത്ത മഴയ്ക്ക് സാധ്യത
കേരളത്തിൽ ഈ 18 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ഒരേ സമയം ന്യൂനമര്‍ദം രൂപപ്പെട്ടതാണ് ഇപ്പോഴുള്ള മഴയ്ക്ക് കാരണം.