ഇ​ന്ത്യ​യെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സൈ​നി​ക ശ​ക്തി​യാ​ക്കി മാറ്റും : പ്ര​ധാ​ന​മ​ന്ത്രി

0

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സൈ​നി​ക ശ​ക്തി​യാ​ക്കി മാ​റ്റു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഓ​ര്‍​ഡ​ന​ന്‍​സ് ഫാ​ക്ട​റി ബോ​ര്‍​ഡ് പു​ന​സം​ഘ​ടി​പ്പി​ച്ച് രൂ​പീ​ക​രി​ച്ച ഏ​ഴ് ക​മ്പ​നി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

You might also like