അഫ്​ഗാൻ സ്ഫോടനം ; മരണ സംഖ്യ 32 ​ആയി

0

കാണ്ഡഹാർ: അഫ്​ഗാനിസ്ഥാനിലെ ഷിയ പള്ളിയി​ലുണ്ടായ സ്​ഫോടനങ്ങളിൽ മരണ സംഖ്യ 32 ​ ആയി ഉയർന്നെന്ന് റിപ്പോർട്ട് .വെള്ളിയാഴ്ച്ച ജുമുഅ പ്രാർത്ഥനക്കിടെയാണ്​ ശിയ പള്ളിയിൽ സ്​ഫോടനമുണ്ടായത്​. 40 ലേറെ പേർക്ക്​ പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

അഫ്ഗാനിസ്ഥാനിലെ തെക്കൻ നഗരമായ കാണ്ഡഹാറിലെ ബീബി ഫാത്തിമ മസ്​ജിദിലാണ്​ ആക്രമണമുണ്ടായത് ​. പ്രാർത്ഥനക്കായി നൂറ്​കണക്കിനാളുകൾ പള്ളിയിലെത്തിയിരുന്നു.
You might also like