TOP NEWS| യുഎഇയില്‍ ഇപ്പോള്‍ 4270 കൊവിഡ് രോഗികള്‍ മാത്രം; ഇന്നലെ ഒരു മരണം

0

അബുദാബി: യുഎഇയില്‍ (United Arab Emirates) ഇന്നലെ 104  പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 179 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

You might also like