TOP NEWS| ഈജിപ്ത് കോടീശ്വരൻ നാഇൽ നാസറിനെ വിവാഹം കഴിച്ച് ബിൽ ഗേറ്റ്‌സിന്റെ മകൾ

0

ന്യൂഡൽഹി: മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്‌സിന്റെയും മെലിൻഡയുടെയും മൂത്തമകൾ ജെന്നിഫർ കാതറീൻ ഗേറ്റ്‌സ് വിവാഹിതയായി. ഈജിപ്ത് ശതകോടീശ്വരൻ നാഇൽ നാസറാണ് ജെന്നിഫറിന്റെ കഴുത്തിൽ മിന്നുകെട്ടിയത്. ഒക്ടോബർ 15ന് വെസ്റ്റ്‌ചെസ്റ്റർ കൺട്രിയിലെ ബംഗ്ലാവിൽ വച്ചായിരുന്നു വിവാഹം. 23കാരിയായ കാതറീനും മുപ്പതുകാരനായ നാസറും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു.

You might also like