TOP NEWS| റെഡ് സിഗ്നലില്‍ മുന്നോട്ടു പോയാല്‍ ജീവന്‍ പോകും; ട്രാഫിക് നിയമങ്ങള്‍ പഠിപ്പിക്കാന്‍ മുംബൈ പൊലീസിന്റെ സ്‌ക്വിഡ് ഗെയിം മാതൃക

0

ട്രാഫിക് നിയമങ്ങള്‍ പഠിപ്പിക്കാന്‍ മുംബൈ പോലീസ് സ്‌ക്വിഡ് ഗെയിം മാതൃകയിലുള്ള വീഡിയോ വൈറല്‍. സീരീസിലെ റെഡ്‌ലൈറ്റ്, ഗ്രീന്‍ ലൈറ്റ്, എന്ന ഗെയിമാണ് മുംബൈ പോലീസ് വീഡിയോയില്‍ ഉപയോഗിച്ചത്. വൈറല്‍ പോസ്റ്റ് ഇതിനോടകം ഒരു ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.

You might also like