രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു; 8 മാസത്തിനിടെ ഏറ്റവും കുറവ്

0

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 13,596 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ8 മാസത്തിനിടെ ഏറ്റവും കുറവ് പ്രതിദിന കേസാണിത്.  കഴിഞ്ഞ ദിവസമുണ്ടായ 166 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,52,290.

You might also like