TOP NEWS| വാക്‌സിന്‍ നല്‍കാന്‍ മെഡിക്കല്‍ സംഘം വീട്ടില്‍; കുത്തിവെച്ചാല്‍ ദേഹത്ത് പാമ്പിനെ വലിച്ചെറിയുമെന്ന് ഭീഷണി

0

വാക്സിനേഷനായി വീട്ടിലെത്തിയ മെഡിക്കല്‍ സംഘത്തെ പാമ്പിനെ കാണിച്ച് ഭയപ്പെടുത്തി സ്ത്രീ. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലാണ് സംഭവം.വാക്സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ എത്താത്ത സാഹചര്യത്തിലാണ് മെഡിക്കല്‍ സംഘം വീട് തോറും കയറി കുത്തിവെപ്പ് നടത്തുന്നത്.

You might also like