ചൈനീസ് ബഹിരാകാശ നിലയത്തിൽ 6 മാസം തങ്ങാൻ ശാസ്ത്രജ്ഞർ

0

ബെയ്ജിങ് ∙ നിർമാണത്തിലിരിക്കുന്ന തങ്ങളുടെ ബഹിരാകാശ നിലയത്തിൽ 6 മാസം തങ്ങി പണി പൂർത്തിയാക്കാൻ ചൈന ശാസ്ത്രജ്ഞരെ അയച്ചു. ശനിയാഴ്ച ഷെൻജോ ബഹിരാകാശപേടകത്തിൽ പുറപ്പെട്ട 3 ശാസ്ത്രജ്ഞരാണു ചൈനീസ് നിലയത്തിലെ മുഖ്യഘടകമായ ടിയാനെയിൽ പ്രവേശിച്ചത്.

You might also like