TOP NEWS| മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവൽ കോവിഡ് ബാധിച്ചു മരിച്ചു

0

‘പവൽ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു. അദ്ദേഹത്തെ പരിചരിച്ച വാൾട്ടർ റീഡ് നാഷണൽ മെഡിക്കൽ സെന്ററിലെ ഡോക്ടർമാർ മറ്റു ജീവനക്കാർക്കും നന്ദി രേഖപ്പെടുത്തുന്നു. പ്രിയപ്പെട്ട ഭർത്താവിനെ, പിതാവിനെ, മുത്തച്ഛനെ സർവോപരി മഹാനായ ഒരു അമേരിക്കക്കാരനെയാണ് ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നത്’-പവലിനെ കുടുംബം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

You might also like