TOP NEWS|കോടതി മുറിയില്‍ അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചനിലയില്‍

0

ഉത്തര്‍പ്രദേശില്‍ കോടതി മുറിയില്‍ അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചനിലയില്‍. ഭൂപീന്ദ്ര പ്രതാപ് സിങ്ങാണ് മരിച്ചത്. കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് മറ്റു അഭിഭാഷകര്‍ പറയുന്നു.

You might also like