TOP NEWS| ഉയർന്ന ക്ലാസുകളിലെ പെൺകുട്ടികൾക്കും ഉടൻ സ്‌കൂളുകളിലേക്ക് തിരിച്ചെത്താമെന്ന് താലിബാൻ

0

സെക്കണ്ടറി ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികളും ഉടൻ സ്‌കൂളുകളിലേക്ക് തിരിച്ചെത്തുമെന്ന് താലിബാൻ. ക്ലാസുകൾ എപ്പോൾ തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിക്കുമെന്ന് അഫ്ഗാൻ ആഭ്യന്തരമന്ത്രാലയ വക്താവ് സഈദ് ഖോസ്തിയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

You might also like