TOP NEWS| മഴക്കെടുതി: കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് ദലൈലാമ

0

മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങൾ നേരിട്ട കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. കനത്തമഴയെ തുടർന്ന് നിരവധിപേർ മരിക്കാനിടയായതിൽ ദലൈലാമ ദുഃഖം രേഖപ്പെടുത്തി. മുഖ്യമന്ത്രിക്കെഴുതിയ കത്തിലാണ് ദലൈലാമ കേരളത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

You might also like