TOP NEWS| ഉത്തരാഖണ്ഡില്‍ കനത്ത മഴക്ക് ശമനം; മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 48ആയി

0

ഉത്തരാഖണ്ഡില്‍ കനത്ത മഴക്ക് ശമനം. മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 48ആയി. നൂറോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ആയിരത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. മേഘവിസ്‌ഫോടനത്തിന് ശേഷം മഴ ശക്തിപ്രാപിച്ചതാണ് ഉത്തരാഖണ്ഡില്‍ മരണത്തിനും വ്യാപക നാശനഷ്ടത്തിനും ഇടയാക്കിയത്. നിരവധി റോഡുകള്‍ ഒലിച്ചുപോകുകയും പാലങ്ങള്‍ തകരുകയും ചെയ്തു.

You might also like