TOP NEWS| സൗദിയിലെ പള്ളികളില്‍ സാമൂഹിക അകലം പാലിക്കണം; നിർദേശവുമായി സർക്കാർ
സൗദിയില്‍ ഇരു ഹറമുകള്‍ ഒഴികെയുള്ള പള്ളികളില്‍ സാമൂഹിക അകലം പാലിക്കുന്നത് തുടരാന്‍ നിര്‍ദ്ദേശം. സൗദി ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. വിശാല സൗകര്യവും അത്യാധുനിക സുരക്ഷാ പരിശോധനകളും നിലവിലുള്ളതിനാല്‍ ഇരു ഹറമുകളില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു.