TOP NEWS| അൽബാഹ മേഖലയിൽ സ്വദേശിവത്കരണം; 11 മേഖലകളിൽ 100 ശതമാനം സൗദികൾ മാത്രം

0

സൗദിയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ അൽബാഹയിലെ 11 തൊഴിൽ മേഖലയിൽ 100 ശതമാനവും സൗദികളെ  നിയമിക്കാൻ തീരുമാനം. ഇതോടെ വിദേശികൾ ജോലി ചെയ്യുന്ന ഭൂരിഭാഗം മേഖലയിലും സ്വദേശിവത്കരണം നടപ്പാകും. സൗദികളിലെ തൊഴിലില്ലായ്മ കുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

You might also like