സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കേന്ദ്രത്തിന്റെ ദീപാവലി സമ്മാനം: ഡിഎ 3% വര്‍ധിപ്പിച്ചേക്കും

0

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിഎ, ഡിആര്‍ എന്നിവ 3% വര്‍ധിപ്പിക്കാനാണ് സാധ്യത. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായേക്കും.

You might also like