TOP NEWS| യുപിയില്‍ കന്യാസ്ത്രീകൾക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

0

ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് ഹിന്ദുയുവവാഹിനി പ്രവർത്തകരാണ് ആക്രമിച്ചത്. മിർപ്പൂർ മിഷണറി സ്‌കൂളിലെ പ്രിൻസിപ്പൽ അടക്കമുളളവരാണ് മർദനത്തിനിരയായത്.

You might also like