ആര്യൻ ഖാന്‍റെ ജാമ്യ​പേക്ഷ തള്ളി മുംബൈ കോടതി

0

ബോളിവുഡ്​ താരപുത്രൻ ആര്യൻ ഖാന്റെ ​ ജാമ്യാപേക്ഷ കോടതി തള്ളി . ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട്​ ആർതർ റോഡ് ജയിലിൽ തുടരുകയാണ് ​ 24 കാരനായ ആര്യൻ ഖാൻ. ഒപ്പം  കൂട്ടുപ്രതികളുടെ ജാമ്യാപേക്ഷയും മുംബൈ പ്രത്യേക എൻ.ഡി.പി.എസ്​ കോടതി തള്ളി. ആര്യൻ ആർതർ റോഡ്​ ജയിലിൽ തന്നെ തുടരുമെന്നാണ് റിപ്പോർട്ട് .

You might also like