ക്രിസ്തീയ ഗായകൻ ജെയിംസ് പടിപ്പുര (54) അന്തരിച്ചു.

0

കൊല്ലം – ക്രിസ്തീയ സംഗീത രംഗത്തെ അനുഗ്രഹീത ഗായകനും, ഓ.വി. ബി.എസ്. കേന്ദ്ര അധ്യാപകനും, ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്കിന്റെ അനേകം CD കളിൽ ഗാനങ്ങൾ ആലപിചിട്ടുമുള്ള കൊല്ലം നല്ലില ബഥേൽ ഇടവക അംഗമായ ജെയിംസ് നല്ലില കർത്താവിൽ നിദ്ര പ്രാപിച്ചു.

പ്രശസ്ത ഗായിക നിരണം ജെസ്സിയുടെ ഭർത്താവാണ് പ്രിയ ജെയിംസ് നല്ലില. രണ്ട് പെൺമക്കൾ.

സംസ്കാരം പിന്നീട്…

You might also like