TOP NEWS| റോഡില്‍ ട്രക്കുകളിട്ടു പോയി; ബ്രസീലില്‍ ഇന്ധന വില കുറച്ച സമരമിങ്ങനെ…

0

കുതിച്ചുയർന്ന ഇന്ധനവില വർധനവിനെതിരെ ബ്രസീലിൽ കണ്ടത് അപൂർവസമരങ്ങൾ. 2018ലാണ് ബ്രസീൽ ഭരണകൂടത്തെ വിറപ്പിച്ച ട്രക്ക് സമരം അരങ്ങേറിയത്. സൈന്യത്തിന് ഇടപെടേണ്ട സാഹചര്യം വരെ അന്ന് ബ്രസീലിലുണ്ടായി. മാസങ്ങളായി ഇന്ധനവില കൂടിക്കൊണ്ടിരുന്ന പശ്ചാതലത്തിലായിരുന്നു സഹികെട്ട് ട്രക്ക് ഉടമകൾ സമരവുമായി രംഗത്ത് എത്തിയത്. 66 രൂപയായിരുന്നു അന്ന് ബ്രസീലിൽ ഡീസൽ വില.

You might also like