TOP NEWS| നൂറു കോടി വാക്‌സിൻ ഡോസുകൾ പല ചോദ്യങ്ങൾക്കുള്ള ഉത്തരം: പ്രധാനമന്ത്രി

0

ന്യൂഡൽഹി: നൂറു കോടി വാക്‌സിൻ ഡോസുകൾ എന്ന നേട്ടം കൈവരിച്ചതിൽ രാജ്യത്തെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വിജയത്തിന് പിന്നിൽ 130 കോടി ഇന്ത്യക്കാരുടെയും പ്രയത്‌നമുണ്ടെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മികവിന് തെളിവാണ് ഇതെന്നും വാക്‌സിൻ വിതരണത്തിൽ തുല്യത പാലിച്ചെന്നും മോദി കൂട്ടിച്ചേർത്തു.

You might also like