കൗതുക കാഴ്ചയായി ഒരു ചെടിയില്‍ 15 പൈനാപ്പിള്‍

0

മൂവാറ്റുപുഴ:കൗതുക കാഴ്ചയായി ഒരു ചെടിയില്‍ 15 പൈനാപ്പിള്‍ . ആരക്കുഴ സെന്‍റ്​ തെരേസാസ് കോണ്‍വന്‍റി​െന്‍റ പൈനാപ്പിള്‍ തോട്ടത്തിലാണ് ഉണ്ടായത്. പൈനാപ്പിള്‍ ചെടിയില്‍ ഇരുപതോളം തൈകളും രൂപപ്പെട്ടിട്ടുണ്ട്. ഇതിനുമുമ്ബ്​ വാഴക്കുളത്ത് 10 പൈനാപ്പിള്‍ ഒറ്റ ചെടിയില്‍ കായിട്ടിരുന്നു.

You might also like