TOP NEWS| ആര്‍.ടി.പി.സി.ആര്‍ നിബന്ധന ഉടൻ പിൻവലിക്കും; ടി സിദ്ദീഖിന് കർണാടക സർക്കാരിൻ്റെ ഉറപ്പ്

0

കേരളത്തിൽ നിന്നുള്ളവർക്ക് അതിർത്തി കടക്കാൻ ആര്‍.ടി.പി.സി.ആര്‍  നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പുനഃപരിശോധിക്കുമെന്ന് കർണാടക സർക്കാർ ഉറപ്പുനൽകിയതായി കൽപ്പറ്റ എം.എൽ.എ ടി സിദ്ദിഖ്. വയനാട്ടിൽ നിന്നുള്ള കർഷക സംഘടനാ പ്രതിനിധികളോടൊപ്പം കർണാടക ചീഫ് സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചീഫ് സെക്രട്ടറി പി രവികുമാർ ഇതുസംബന്ധിച്ച ഉറപ്പുനൽകിയത്.

You might also like