പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകൾ

0

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തോലിക്ക സഭയുടെ മേധാവി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടികാഴ്ച നടത്തും. വത്തിക്കാനില്‍ വരുന്ന വെള്ളിയാഴ്ചയായിരിക്കും കൂടികാഴ്ച നടക്കുക. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോമില്‍ എത്തുന്പോഴാണ് ഈ കൂടികാഴ്ച നടക്കുക എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

You might also like