കുട്ടികൾക്ക് ഫൈസർ വാക്‌സിൻ വളരെ ഫലപ്രദമെന്ന് റിപ്പോർട്ടുകൾ
അമേരിക്ക: കുട്ടികൾക്കായുള്ള ഫൈസറിന്റെ കൊവിഡ് വാക്‌സിൻ അണുബാധ തടയുന്നതിൽ ‘വളരെ ഫലപ്രദമാണെന്ന്’ കണ്ടെത്തൽ. അമേരിക്കയിലെ ഫെഡറൽ ഹെൽത്ത് റെഗുലേറ്റർമാരുടെയാണ് (യു എസ് എഫ് ഡി എ) കണ്ടെത്തൽ. വാക്‌സിൻ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.