വിദേശികൾക്കുള്ള യാത്രാവിലക്ക് നീക്കി ഇറാൻ; രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് പ്രവേശനം

0

ടെഹ്റാൻ : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശികൾക്കുള്ള യാത്രാവിലക്ക് നീക്കി ഇറാൻ. വിദേശത്തു നിന്ന് വരുന്ന രണ്ട് ഡോസ് വാക്സിനുമെടുത്തവർക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ ആന്റിവൈറസ് ടാസ്ക് ഫോഴ്സ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ അനുമതി നല്കിയതിനെ തുടർന്നാണ് പുതിയ തീരുമാനം.

You might also like