സുഡാനിൽ തെരുവിലിറങ്ങിയ പ്രതിഷേധക്കാർക്ക് നേരെ വെടിവെയ്പ് ; ഏഴുപേർ കൊല്ലപ്പെട്ടു

0

ഖാർത്തൂം: ഇടക്കാല സർക്കാറിനെ അട്ടിമറിച്ച്​ സൈന്യം അധികാരം പിടിച്ചെടുത്തതിൽ സുഡാനിൽ പ്രതിഷേധം കനക്കുന്നു .തലസ്​ഥാനത്ത് പ്രതിഷേധിച്ചവർക്ക് നേരെ സൈന്യം വെടിയുതിർത്തു.ആക്രമണങ്ങളിൽ ഏഴുപേർ കൊല്ലപ്പെടുകയും 140 ഓളം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ആയിരങ്ങൾ പ്രതിഷേധ റാലിയിൽ അണിനിരന്നു.

You might also like