TOP NEWS| സൗദിയിൽ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം വർധിച്ചു

0

സൗദിയിൽ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ഈ വർഷവും വർധിച്ചതായി കണക്കുകൾ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അറുപതിനായിരത്തോളം സൗദികളാണ് ജോലിയിൽ കയറിയത്. തൊഴിലില്ലായ്മ നിരക്ക് കുറക്കാനുള്ള പദ്ധതിയോടെ വിദേശികൾക്ക് തൊഴിൽ നഷ്ടം സംഭവിക്കുന്നുണ്ട്.

You might also like