TOP NEWS| സൗദിയിൽ ലോക്കൽ റോമിംഗ് സേവനം കൂടുതൽ പ്രവിശ്യകളിൽ

0

സൗദിയിൽ മൂന്ന് മേഖലകളിൽ കൂടി ലോക്കൽ റോമിംഗ് സേവനം പ്രാബല്യത്തിലായി.തബൂക്ക്, ഹാഇൽ, മദീന എന്നിവിടങ്ങളിലാണ് പുതുതായി സംവിധാനം വന്നത്. ഒരു കമ്പനിയുടെ മൊബൈൽ ടവറിൽ നിന്നു തന്നെ മറ്റു കമ്പനികൾക്കും കവറേജ് ലഭ്യമാക്കുന്നതാണ് പദ്ധതി.

You might also like