TOP NEWS| സൗദിയിലെ പ്രധാന ചരക്കുനീക്കകേന്ദ്രമാകാൻ ജിദ്ദ

0

മിഡിലീസ്റ്റിലെ ഏറ്റവും വലിയ ചരക്കു നീക്ക കേന്ദ്രമായി ജിദ്ദ ഇസ്ലാമിക് പോർട്ടിനെ മാറ്റുന്നതിനുള്ള കരാർ ഒപ്പു വെച്ചു. സൗദിയിലെ തുറമുഖ അതോറിറ്റിയും മെർസക് കമ്പനിയുമാണ് കരാർ ഒപ്പു വെച്ചത്. വിദേശികൾക്കടക്കം നിരവധി തൊഴിലവസരമാണ് ഇതുവഴി സൃഷ്ടിക്കുക.

You might also like