TOP NEWS| റോയൽ ഒമാൻ നേവിയുടെ കപ്പൽ ‘ഷബാബ് ഒമാൻ രണ്ട്’ അന്താരാഷ്ട്ര യാത്രക്കായി പുറപ്പെട്ടു

0

റോയൽ ഒമാൻ നേവിയുടെ കപ്പൽ ‘ഷബാബ് ഒമാൻ രണ്ട്’ അന്താരാഷ്ട്ര യാത്രക്കായി പുറപ്പെട്ടു. ലോകത്തിന് സാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശം നൽകാനും ഒമാനി നാഗരികതയെ വിവിധ ലോക സമൂഹങ്ങൾക്ക് പരിചയപ്പെടുപ്പെടുത്തുന്നതുമാണ് കപ്പലിന്റെ ദൗത്യം.

You might also like