TOP NEWS| ‘മൃഗങ്ങൾ ചത്താൽ പോലും അനുശോചനം അറിയിക്കുന്നു, 600 കർഷകർ മരിച്ചിട്ടും കേന്ദ്രത്തിന് മൗനം’; രൂക്ഷവിമര്‍ശനവുമായി മേഘാലയ ഗവര്‍ണര്‍

0

കർഷ സമരത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മേഘാലയ ഗവർണർ സത്യപാൽ മാലിക്. കർഷകസമരത്തിൽ 600 പേർ ഇത് വരെ രാജ്യത്ത് വിവിധയിടങ്ങളിൽ മരണമടഞ്ഞു. എന്നാൽ കേന്ദ്രം ഒരിക്കൽ പോലും അനുശോചനമറിയിച്ചില്ലെന്നും കേന്ദ്രം മൌനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

You might also like