TOP NEWS| കുവൈത്തിലെ പ്രധാന നിരത്തുകളിൽ ഡെലിവറി ബൈക്കുകൾക്ക് വിലക്ക്

0

കുവൈത്തിലെ പ്രധാന നിരത്തുകളിൽ ഡെലിവറി ബൈക്കുകൾക്ക് വിലക്കേർപ്പെടുത്തി. ബൈക്ക് അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് നടപടി. എക്‌സ്പ്രസ്സ് ഹൈവേകളിലും റിംഗ് റോഡുകളിലുമാണ് ഡെലിവറി ബൈക്കുകൾക്ക് വിലക്കേർപ്പെടുത്തിയത്.

You might also like