TOP NEWS| ഒമാൻ ഭരണാധികാരിക്ക് ഇന്ത്യന്‍ അംബാസഡര്‍ നിയമനപത്രം കൈമാറി
ചടങ്ങിൽ നെതർലൻഡ്, മലേഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, ഈജിപ്ത്, ഇറാഖ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുടെ സ്ഥാനപതിമാരുടെ നിയമന പത്രവും സുൽത്താൻ സ്വീകരിച്ചു. ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് നിയമന പത്രം ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽബുസൈദിക്ക് കൈമാറി ഔദ്യോഗികമായി ചുമതല ഏറ്റെടുത്തിരുന്നു.