TOP NEWS|മക്ക, മദീന നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ നിക്ഷേപത്തിന് വിദേശികൾക്ക്അനുമതി

0

മക്ക, മദീന നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ നിക്ഷേപത്തിന് വിദേശികൾക്ക്  അനുമതി. ആദ്യമായാണ് പുണ്യ നഗരങ്ങളിലെ പദ്ധതിയിൽ വിദേശികൾക്ക് നിക്ഷേപത്തിന് അനുമതി നൽകുന്നത്. ഇതുവഴി ഭാഗികമായോ പൂർണമായോ വിദേശികൾക്ക് നഗരങ്ങിൽ റിയൽ എസ്റ്റേറ്റ് പദ്ധതികൾ നടപ്പാക്കാം.

You might also like