TOP NEWS| സൗദി: വിദേശത്തു നിന്നെത്തുന്ന ചരക്കു ലോറികളുടെ കാലപ്പഴക്കം അഞ്ചുവർഷമായി ചുരുക്കി
സൗദിയിലേക്ക് വിദേശത്തു നിന്നെത്തുന്ന ചരക്കു ലോറികളുടെ കാലപ്പഴക്കം അഞ്ചുവർഷമായി ചുരുക്കി. പരിസ്ഥിതി മലിനീകരണവും കാർബൺ ബഹിർഗമനവും കുറക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സൗദി മന്ത്രിസഭയാണ് നിർണമായക തീരുമാനം എടുത്തത്. അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് ഇനി രാജ്യാന്തര ചരക്കുനീക്കംസാധ്യമാകില്ല.