TOP NEWS| ഏതു നിമിഷവും നിലംപൊത്തിയേക്കാം; എരുമേലി കെ.എസ്.ആർ.ടി.സി ഡിപ്പോ അപകടാവസ്ഥയിൽ

0

ശബരിമല ഇടത്താവളമായ എരുമേലിയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോ അപകടാവസ്ഥയിൽ. കാലപ്പഴക്കത്തിൽ ഇടിഞ്ഞ് വീഴാറായ നിലയിലാണ് ഡിപ്പോ. മഴയെ തുടർന്ന് വെള്ളം കയറുന്നതും പതിവായതോടെ സുരക്ഷിതമായ മറ്റൊരു കെട്ടിടത്തിലേക്ക് ഡിപ്പോയുടെ പ്രവർത്തനം മാറ്റണമെന്നാണ് ജീവനക്കാരും യാത്രക്കാരും പറയുന്നത്.

You might also like