TOP NEWS| യുവതിക്ക് നേരെ നായ്ക്കളുടെ ആക്രമണം; ഉടമ റോഷനെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

0

താമരശേരിയിൽ നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് യുവതിയെ രക്ഷിച്ച നാട്ടുകാർക്കെതിരെ കേസ്. നായ്ക്കളുടെ ഉടമ റോഷന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മർദ്ദിച്ചുവെന്ന റോഷന്റെ പരാതിയിലാണ് നടപടി. യുവതിയെ നായ്ക്കൾ ആക്രമിച്ച സംഭവത്തിൽ റോഷനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

You might also like