കേരള മൃഗസംരക്ഷണ വകുപ്പില്‍ മീഡിയ ഡിവിഷനില്‍ ഒഴിവ്

0

മൃഗസംരക്ഷണവകുപ്പിലെ മീഡിയാ ഡിവിഷന്റ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ തസ്തികകളില്‍ അവസരം. കരാര്‍ നിയമനമായിരിക്കും. തത്സമയ അഭിമുഖത്തിലൂടെയാണ്‌  തിരഞ്ഞെടുപ്പ്.

അസിസ്റ്റന്റ് എഡിറ്റര്‍ – 2; യോഗ്യത: ഏതെങ്കിലും അംഗീകൃത ബിരുദം. രണ്ടു വര്‍ഷത്തില്‍ കുറയാത്ത മാധ്യമ പരിചയം (പി.ആര്‍.ഡി. അംഗീകാരമുള്ളത്). ജേണലിസത്തില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം.
You might also like