TOP NEWS| രാജസ്ഥാനും ഇന്ധനനികുതി കുറച്ചു; പെട്രോളിന് നാലും ഡീസലിന് അഞ്ച് രൂപയും കുറയും

0

രാജസ്ഥാനും ഇന്ധനനികുതി കുറച്ചു. പെട്രോളിന് നാലും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് ഇക്കാര്യമറിയിച്ചത്.

You might also like