TOP NEWS| അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാനുള്ള നടപടികളുമായി ഡൽഹിയും അയൽ സംസ്ഥാനങ്ങളും

0

രൂക്ഷമായ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളുമായി ഡൽഹിയും അയൽ സംസ്ഥാനങ്ങളും. അൻപത് ശതമാനം സർക്കാർ ജീവനക്കാർക്ക് വർക് ഫ്രം ഹോം അനുവദിക്കുമെന്ന് ഡൽഹി സംസ്ഥാനസർക്കാർ അറിയിച്ചു. വ്യവസായ ശാലകളും അടച്ചിടും.

You might also like