TOP NEWS| ഭരണഘടനാ ദിനം ആഘോഷമാക്കി കുവൈത്ത് ഇന്ത്യൻ എംബസി

0

ഭരണഘടനാ ദിനം ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസി. ‘ഇന്ത്യയുടെ ഭരണഘടനാ നിർമാണം’ എന്ന വിഷയത്തിൽ എംബസ്സി ലൈബ്രറിയിൽ ആരംഭിച്ച ഫോട്ടോ പ്രദർശനം അംബാസഡർ സിബി ജോർജും പത്നി ജോയ്‌സ് സിബിയും ചേർന്ന്ഉദ്‌ഘാടനം ചെയ്തു .

You might also like