TOP NEWS| സൗദിയുടെ ഫ്‌ളൈ അദീൽ ദുബായിലേക്ക്; കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരം

0

സൗദി അറേബ്യയുടെ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈ അദീൽ വിമാനം ജിദ്ദ ദുബായ് സെക്ടറിൽ സർവ്വീസ് ആരംഭിച്ചു. ജിദ്ദ ദുബായ് സെക്ടറിൽ ദിവസവും പത്ത് വിമാനങ്ങളാണ് സർവ്വീസ് നടത്തുക. ഇതോടെ വിമാന യാത്ര നിരക്കിലും കുറവു വരും

You might also like