കോവിഡ് ഭീതി ; എഴു രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് സൗദിയിൽ വിലക്ക് News On Nov 27, 2021 0 Share Share this on WhatsAppജിദ്ദ ∙ 7 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, സിംബാബ്വെ, നമീബിയ, മൊസാംബിക്, ലെസോത്തോ, ഇസ്വത്തീനി എന്നീ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകളാണ് സൗദി റദ്ദാക്കിയത്. Related Posts രാജ്യവ്യാപക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യ… Oct 15, 2026 മഴ മാറി ചൂട് വര്‍ധിച്ചാല്‍ ഒക്ടോബര്‍… Sep 29, 2026 “ഓണം ഒരുമയുടെ ആഘോഷമാകട്ടെ”; സ്നേഹത്തിന്റെയും… Aug 26, 2026 Share this on WhatsApp Continue Reading 0 Share WhatsAppFacebookTwitterViberPinterestEmail