TOP NEWS| ഇനിയും ചൈനയ്ക്ക് മുന്നിൽ കാത്തിരിക്കാൻ വയ്യ; സ്വന്തം സെമി കണ്ടക്ടർ പ്ലാന്റ് ആരംഭിക്കാൻ ടാറ്റ

0

ഇന്ത്യൻ വാഹനവിപണി ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ചോദ്യമാണ് സെമി കണ്ടക്ടർ ക്ഷാമം എന്നത്. ഇന്ത്യൻ വാഹന വിപണിയിലെ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ പ്രശ്‌നമാണ് സെമി കണ്ടകറുകളുടെ അഥവാ ചിപ്പുകളുടെ ക്ഷാമം. ഒരു ആധുനിക കാറിന്റെ നിർമാണത്തിന് ഏകദേശം 1,000 ത്തോളം ചിപ്പുകൾ ആവശ്യമാണ്.

You might also like