രാജ്യാന്തര വിമാന വിലക്ക് നീട്ടൽ പിൻവലിക്കണം ; കേന്ദ്രത്തോട് പ്രവാസി സമൂഹം
റിയാദ് : ഡിസംബർ 1 മുതൽ ഇന്ത്യക്കാർക്ക് സൗദിയിലേക്കു നേരിട്ടു വരാമെന്നിരിക്കെ രാജ്യാന്തര യാത്രാവിലക്ക് പിൻവലിച്ച് വിമാന സർവീസ് പുനരാരംഭിക്കണമെന്ന് കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ട് പ്രവാസി ഇന്ത്യക്കാർ .വിമാന വിലക്ക് ഡിസംബർ 15 വരെ നീട്ടുന്നത് ചാർട്ടേർഡ് വിമാന കമ്പനികളെയും ഏജന്റുമാരെയും സഹായിക്കാനാണെന്നും ഇവർ ആരോപിച്ചു.