TOP NEWS| പുതിയ കൊവിഡ് സാഹചര്യം; ജാഗ്രത പാലിക്കാൻ നിർദേശം നൽകി ഐഎംഎ

0

പുതിയ കൊവിഡ് സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ നിർദേശം നൽകി ഐഎംഎ. രണ്ട് ഡോസ് വാക്‌സിനെടുക്കാത്തവർ അത് പൂർത്തിയാക്കണമെന്ന് ഐഎംഎ നിർദേശിച്ചു. പുതിയ സാഹചര്യം നേരിടാൻ സർക്കാർ ഇടപെടലുകൾ വേണണെന്നും മാസ്‌ക് സാമൂഹിക അകലം സാനിറ്റൈസർ എന്നിവ നിർബന്ധിമാക്കാൻ ജനങ്ങൾക്കും നിർദേശം നൽകി. ( IMA warns state over omicron )

You might also like